x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇരി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് അ​ഭ​യം പ​ദ്ധ​തി; ത​റ​ക്ക​ല്ലി​ട്ടു

വെബ് ഡെസ്ക്
Published: August 4, 2026 01:52 AM IST | Updated: August 4, 2026 01:52 AM IST

അ​ഭ​യം പ​ദ്ധ​തി​യി​ലെ പു​തി​യ വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ല്‍ ന​ട​ത്തി​യ​പ്പോ​ള്‍.

ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജ് എ​ന്‍​എ​സ്എ​സ് 20, 49 യൂ​ണി​റ്റു​ക​ള്‍ ചേ​ര്‍​ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന അ​ഭ​യം പ​ദ്ധ​തി​യി​ലെ പു​തി​യ വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ല്‍ മാ​പ്രാ​ണ​ത്ത് ന​ട​ന്നു. എ​ന്‍​എ​സ്എ​സ് റീ​ജി​യ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ വൈ.​എം. ഉ​പ്പി​ന്‍ ത​റ​ക്ക​ല്ലി​ടീ​ലും മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും നി​ര്‍​വ​ഹി​ച്ചു.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ് സി​എം​ഐ, മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍ സി​എം​ഐ, എ​ന്‍​എ​സ്എ​സ് മു​ന്‍ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ വി.​പി. ഷി​ന്‍റോ, സ്റ്റേ​റ്റ് എ​ന്‍​എ​സ്എ​സ് ഓ​ഫീ​സ​ര്‍ ഡോ. ​വി. മ​നു, കാ​ലി​ക്ക​ട്ട്് സ​ര്‍​വ​ക​ലാ​ശാ​ല എ​ന്‍​എ​സ്എ​സ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​വി. വി​ജ​യ് കു​മാ​ര്‍, തൃ​ശൂ​ര്‍ ജി​ല്ലാ എ​ന്‍​എ​സ്എ​സ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ര​ഞ്ജി​ത്ത് വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ക്രൈ​സ്റ്റ് കോ​ള​ജ് എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ. ​അ​നു​ഷ മാ​ത്യു, ഡോ. ​സു​ബി​ന്‍ കെ. ​ജോ​സ്, അ​ധ്യാ​പ​ക​രാ​യ അ​സി. പ്ര​ഫ. അ​നൂ​ജ്, അ​സി. പ്ര​ഫ സ്റ്റി​ജി, അ​സി. പ്ര​ഫ. ദി​നി​ല്‍, ആ​ര്‍. ല​ക്ഷ്മി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham District News Iringalakudda Christ College Groundbreaking

Recent News

Corehub Up