x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൂ​ർ​ദ്മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പി​ടി​എ യോ​ഗ​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും

വെബ് ഡെസ്ക്
Published: July 18, 2026 03:59 AM IST | Updated: July 18, 2026 03:59 AM IST

ലൂ​ർ​ദ്മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പി​ടി​എ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ എ​എ​സ്ഐ സ​ന്ദീ​പ് ക്ലാ​സെ​ടു​ക്കു​ന്നു.

മം​ഗ​ലം​ഡാം: ലൂ​ർ​ദ്മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പി​ടി​എ ജ​ന​റ​ൽ​ബോ​ഡി യോ​ഗ​വും മാ​താ​പി​താ​ക്ക​ൾ​ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നു മു​ളം​പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൽ​ഫി​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ധ​ന്യ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

മാ​താ​പി​താ​ക്ക​ൾ​ക്ക് മ​ക്ക​ളെ അ​റി​യാ​ൻ എ​ന്ന വ​ഷ​യ​ത്തി​ൽ എ​എ​സ്ഐ സ​ന്ദീ​പ് പ​ന്ത​ള​ത്ത് ക്ലാ​സ് ന​യി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ബി​നു മു​ളം​പ​ള്ളി- പ്ര​സി​ഡ​ന്‍റ്, പി. ​ജ​യ​കു​മാ​ർ- വൈ​സ് പ്ര​സി​ഡ​ന്‍റ്, ഡോ​ളി​ൻ ജോ​ബി- എം​പി​ടി​എ പ്ര​സി​ഡ​ന്‍റ്, ടി​ൻ​സി മ​നോ​ജ്- വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Local News Nattuvishesham PTA meeting Lourdes Higher Secondary School

Recent News

Corehub Up