x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​യ​യെ വി​ഴു​ങ്ങി​യ പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: September 25, 2026 02:33 AM IST | Updated: September 25, 2026 02:33 AM IST

ഉ​ള്ള്യേ​രി ക​ക്ക​ഞ്ചേ​രി​യി​ൽ നാ​യ​യെ പെ​രു​ന്പാ​ന്പ് വി​ഴു​ങ്ങി​യ​പ്പോ​ൾ

കൊ​യി​ലാ​ണ്ടി: ഉ​ള്ള്യേ​രി ക​ക്ക​ഞ്ചേ​രി​യി​ൽ നാ​യ​യെ വി​ഴു​ങ്ങി​യ പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി. മ​നാ​ട് ആ​ണ്ടി​ലേ​രി താ​ഴെ ബി​ൻ​ഷാ​ദി​ന്‍റെ വീ​ടി​ന്‍റെ പു​റ​കി​ൽ നി​ന്നാ​ണ് ഏ​താ​ണ്ട് 25 കി​ലോ​യോ​ളം തൂ​ക്കം വ​രു​ന്ന പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. നാ​യ​യെ വി​ഴു​ങ്ങി​യി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പാ​മ്പി​നെ ക​ണ്ട​ത്. പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്ത് എ​ത്തി പാ​മ്പി​നെ കൊ​ണ്ടു​പോ​യി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up