x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടി​ൽ​നി​ന്ന് രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി


Published: June 21, 2026 02:47 AM IST | Updated: June 21, 2026 02:47 AM IST

ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ച​ര​ൾ മു​ട​യ​രി​ഞ്ഞി​യി​ലെ ഈ​ന്തും​കു​ഴി​യി​ൽ ബി​ജേ​ഷി​ന്‍റെ വീ​ട്ടി​ലെ ബാ​ത്‌​റൂ​മി​ൽ നി​ന്നും രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി.

വ​നം​വ​കു​പ്പ് താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നും മാ​ർ​ക്ക് പ്ര​വ​ർ​ത്ത​ക​നു​മാ​യ ഫൈ​സ​ൽ വി​ള​ക്കോ​ടാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. ഫൈ​സ​ൽ പി​ടി​കൂ​ടു​ന്ന 121-ാമ​ത്തെ രാ​ജ​വെ​മ്പാ​ല​യാ​ണി​ത്. പാ​മ്പി​നെ പി​ന്നീ​ട് ഉ​ൾ​വ​ന​ത്തി​ൽ തു​റ​ന്നു​വി​ട്ടു.

Tags : Rajavempala Nattuvishesham Distric News

Recent News

Corehub Up