പൊങ്ങം നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിലെ അഗോര റീഡേഴ്സ് ക്ലബ് ഉദ്ഘാടനം സാഹിത്യകാരി ശ്രീപാർവതി നിർവഹിക്കുന്നു.
കൊരട്ടി: നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിലെ അഗോര റീഡേഴ്സ് ക്ലബിന്റെ ഉദ്ഘാടനം സാഹിത്യകാരി ശ്രീപാർവതി നിർവഹിച്ചു. പ്രിൻസിപ്പൽ ഫാ.ഡോ. പോളച്ചൻ കൈത്തോട്ടുങ്ങൽ, ലൈബ്രേറിയൻ ഡോ. ജോസ് പൗലോസ്, ട്രെയിനിംഗ് ഹെഡ് പി.ഒ. ജോണി, ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫ. ഡോ. സി.എം. ധനുമോൾ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews