x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​ച​ര​ണ​ത്തി​ന്‍റെ സ്വ​ഭാ​വ​മു​ള്ള സ്വ​യം​ശു​ശ്രൂ​ഷ​യാ​ണ് വാ​യ​ന: ഇ. ​സ​ന്തോ​ഷ്കു​മാ​ർ


Published: June 21, 2026 02:05 AM IST | Updated: June 21, 2026 02:05 AM IST

തൃ​ശൂ​ർ: പ​രി​ച​ര​ണ​ത്തി​ന്‍റെ സ്വ​ഭാ​വ​മു​ള്ള സ്വ​യം​ശു​ശ്രൂ​ഷ​യാ​ണ് വാ​യ​ന. ആ​ശു​പ​ത്രി​ക​ൾ അ​നു​ഭ​വ​ങ്ങ​ളു​ടെ ഖ​നി​യാ​ണ്, അ​തി​നാ​ൽ വാ​യ​ന പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ന​ല്ല ശ്ര​മം വേ​ണ​മെ​ന്നു സാ​ഹി​ത്യ​കാ​ര​ൻ ഇ. ​സ​ന്തോ​ഷ് കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​മ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ലെ വാ​യ​ന​വാ​രാ​ഘോ​ഷ​ങ്ങ​ളും പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ​വും ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​മ​ല​യി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ലെ​യും ഓ​ഫീ​സു​ക​ളി​ലെ​യും ന​ല്ല വാ​യ​ന​ക്കാ​ർ​ക്കു​ള്ള പ​ദ്മ​ഭൂ​ഷ​ൺ ഫാ. ​ഗ​ബ്രി​യേ​ൽ സി​എം​ഐ അ​വാ​ർ​ഡു​ക​ളും അ​ഖി​ല കേ​ര​ളാ​ടി​സ്ഥാ​ന​ത്തി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.

അ​മ​ല ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി പേ​രി​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല മു​ൻ ലൈ​ബ്രേ​റി​യ​ൻ ഡോ.​ഇ.​കെ. മോ​ഹ​ൻ​ലാ​ൽ പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണം ന​ട​ത്തി. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ചീ​ഫ് ലൈ​ബ്രേ​റി​യ​ൻ ഡോ.​എ​ൻ.​ബി. നി​ഷ വാ​യ​ന​പ്ര​തി​ജ്ഞ​യ്ക്കു നേ​തൃ​ത്വം ന​ൽ​കി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഡോ. ​റെ​ന്നി​സ് ഡേ​വി​സ്, ഷീ​ബ ഭാ​സ്ക​ർ, സി​സ്റ്റ​ർ മി​നി, ഫാ. ​ഷി​ബു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, വി​ദ്യാ​ർ​ഥി​പ്ര​തി​നി​ധി​ക​ളാ​യ ഡോ​ൺ തോ​മ​സ്, സോ​നു സൂ​സ​ൻ അ​ബി, ടി.​എ​സ്. അ​മ​ൽ, ആ​ൽ​വ മേ​രി ചാ​ക്കോ, വി.​കെ. അ​ജ്നാ​ൻ, ചീ​ഫ് ലൈ​ബ്രേ​റി​യ​ൻ പ്ര​ഫ.​ഡോ. എ.​ടി. ഫ്രാ​ൻ​സി​സ്, സീ​നി​യ​ർ ലൈ​ബ്രേ​റി​യ​ൻ ഗ്ലാ​ഡി​സ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ്, ന​ഴ്സിം​ഗ് കോ​ള​ജ്, മെ​ഡി​ക്ക​ൽ സ്റ്റു​ഡ​ൻ​സ് കൗ​ൺ​സി​ൽ അ​രോ​ഹ, നാ​ഷ​ണ​ൽ ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് വാ​യ​ന​വാ​രാ​ഘോ​ഷം ന​ട​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന "വാ​യ​ന​യും മ​നഃ​ശാ​സ്ത്ര​വും' എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​ർ മ​നഃ​ശാ​സ്ത്ര വി​ഭാ​ഗം പ്ര​ഫ​സ​റും വ​കു​പ്പു​മേ​ധാ​വി​യു​മാ​യ ഡോ. ​പി.​കെ. പ്രീ​തി​മേ​നോ​ൻ, ചീ​ഫ് ലൈ​ബ്രേ​റി​യ​ൻ പ്ര​ഫ.​ഡോ. എ.​ടി. ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ ന​യി​ക്കും.

Tags : nature of care Nattuvishesham Distric News

Recent News

Corehub Up