x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹോ​ദ​യ ഇം​ഗ്ലീ​ഷ് ഭാ​ഷോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: July 19, 2026 03:32 AM IST | Updated: July 19, 2026 03:32 AM IST

ക​രി​ക്കം ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ന​ട​ന്ന കൊ​ല്ലം സ​ഹോ​ദ​യ ഇം​ഗ്ലീ​ഷ് ഭാ​ഷോ​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സൂ​സ​ന്‍ ത​ങ്ക​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ട്ടാ​ര​ക്ക​ര: സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ കൊ​ല്ലം സ​ഹോ​ദ​യ സം​ഘ​ടി​പ്പി​ക്കു​ന്ന ഇം​ഗ്ലീ​ഷ് ഭാ​ഷോ​ത്സ​വ​ത്തി​ന് ക​രി​ക്കം ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ തു​ട​ക്ക​മാ​യി.

കൊ​ല്ലം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സൂ​സ​ന്‍ ത​ങ്ക​ച്ച​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​ഏ​ബ്ര​ഹാം ക​രി​ക്കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഷി​ബു സ​ക്ക​റി​യ, ബോ​ണി​ഫി​ഷ്യ വി​ന്‍​സെ​ന്‍റ്, ഫാ.അ​രു​ണ്‍ ഏ​റ​ത്ത്, കെ.​എം. മാ​ത്യു, ര​ഞ്ജി​നി രാ​ജേ​ഷ്, ഫാ. ​ഷൈ​ജു, ബീ​ന ജോ​ണ്‍​സ​ണ്‍, ഷി​ബി ജോ​ണ്‍​സ​ണ്‍, നി​ഷാ വി. ​രാ​ജ​ന്‍, ജി​ന്‍​സി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ 24 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 2,000 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

Tags : Nattuvishesham District News

Recent News

Corehub Up