x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​എ.​ബി. റാം ​ജ്യോ​തി​സി​ന് സ​ഹ്യ അ​ധ്യാ​പ​ക പു​ര​സ്‌​കാ​രം

വെബ് ഡെസ്ക്
Published: September 2, 2026 11:42 PM IST | Updated: September 2, 2026 11:42 PM IST

കോ​ട്ട​യം: ഡോ. ​ആ​ര്‍. പ്ര​കാ​ശ് മെ​മ്മാേ​റി​യ​ല്‍ സ​ഹ്യ മി​ക​ച്ച അ​ധ്യാ​പ​ക പു​ര​സ്‌​കാ​രം ഡോ. ​എ.​ബി. റാം ​ജ്യോ​തി​സി​ന്.
കോ​ട്ട​യം ആ​തു​രാ​ശ്ര​മം എ​ന്‍.​എ​സ്.​എ​സ്. ഹോ​മി​യോ​പ്പ​തി​ക് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഫാ​ര്‍​മ​സി വി​ഭാ​ഗം മേ​ധാ​വി​യാ​ണ്. 10,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​രം ആ​റി​നു ച​ങ്ങ​നാ​ശേ​രി കൊ​ണ്ടൂ​ര്‍ ബാ​ക്ക് വാ​ട്ട​ര്‍ റി​സോ​ര്‍​ട്ടി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ സ​മ്മാ​നി​ക്കും.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up