x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​വാ​ക് മേ​ഖ​ലാ വാ​ര്‍​ഷി​കം

വെബ് ഡെസ്ക്
Published: September 21, 2026 02:30 AM IST | Updated: September 21, 2026 02:30 AM IST

സ​വാ​ക് മ​ര​ട് മേ​ഖ​ലാ വാ​ര്‍​ഷി​കാ​ഘോ​ഷം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​ജി​ത ന​ന്ദ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ര​ട്: സ്റ്റേ​ജ് ആ​ർ​ട്ടി​സ്റ്റ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ​വാ​ക് മ​ര​ട് മേ​ഖ​ലാ വാ​ര്‍​ഷി​കാ​ഘോ​ഷം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​ജി​ത ന​ന്ദ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ടൈ​റ്റ​സ് നെ​ട്ടൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​വാ​ക് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജി.​കെ. പി​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ പി.​എ​സ്. സു​ഷ​ന്‍, വി​ജ​യ​ന്‍ മാ​വു​ങ്ക​ല്‍, ഇ​ട​ക്കൊ​ച്ചി സ​ലിം​കു​മാ​ര്‍, ഇ​ന്ദു​ക​ലാ​ധ​ര​ന്‍, പി.​ഡി. ശ​ര​ത് ച​ന്ദ്ര​ന്‍, കെ.​പി. ക​ലാ​ധ​ര​ന്‍, എ.​ആ​ര്‍. പ്ര​സാ​ദ്, ടി.​കെ.​സി. നെ​ട്ടൂ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. നാ​ട​ക പ്ര​വ​ര്‍​ത്ത​ക​രാ​യ സു​ഗു​ണാ​ന​ന്ദ​ന്‍ നെ​ട്ടൂ​ര്‍, ടോം ​അ​റ​യ്ക്ക​ല്‍ മ​ര​ട്, ക​ള​രി ഗു​രു​ക്ക​ള്‍ നാ​രാ​യ​ണ​ന്‍ എ​മ്പ്രാ​ന്തി​രി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up