x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ള്‍ വാ​ര്‍​ഷി​ക​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും


Published: January 13, 2026 06:44 AM IST | Updated: January 13, 2026 06:44 AM IST

പൈ​ങ്ങോ​ട്ടൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ര്‍ ​ക്ക​ന്‍​ഡ​റി സ്കൂ​ൾ

പോ​ത്താ​നി​ക്കാ​ട്: പൈ​ങ്ങോ​ട്ടൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ വാ​ര്‍​ഷി​ക​വും, വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ മെ​ര്‍​ലി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പൈ​ങ്ങോ​ട്ടൂ​ര്‍ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് കൊ​ട​ക​ല്ലി​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും, പ്ര​ഫ. ജെ​ന്നി കെ. ​അ​ല​ക്സ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. സി​സ്റ്റ​ര്‍ ദീ​പ്തി റോ​സ് പ്ര​തി​ഭ​യെ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷെ​ജി ജേ​ക്ക​ബ്, പ​ഞ്ചാ​യ​ത്തം​ഗം ബോ​ബി പ​ള്ളി​ക്കാ​പ​റ​മ്പി​ല്‍, ഫാ. ​ജോ​സ് ചി​ര​പ്പ​റ​മ്പി​ല്‍, സി​സ്റ്റ​ര്‍ റാ​ണി, സി​സ്റ്റ​ര്‍ സി​ജി ജോ​ര്‍​ജ്, സി​സ്റ്റ​ര്‍ ജോ​ളി ഗ്രേ​സ്, സി​സ്റ്റ​ര്‍ ഫീ​ന, ഡോ​ജ കെ. ​കു​ര്യാ​ക്കോ​സ്, ഷി​ബി മോ​ള്‍ ജോ​സ​ഫ്, അ​നി​ല്‍ ക​ല്ല​ട, പ്രി​ന്‍​സി തോ​മ​സ്, അ​ല​ന്‍ കെ. ​സെ​ലി, വി​ര​മി​ക്കു​ന്ന പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ സോ​ണി​യ, വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക​മാ​രാ​യ സി​സ്റ്റ​ര്‍ ര​മ്യ, സി​സ്റ്റ​ര്‍ ലീ​ന, സി​സ്റ്റ​ര്‍ ര​ഞ്ജ​ന, സി​സ്റ്റ​ര്‍ ഗ്രേ​യ്സ്‌​ലി​ന്‍, സി​ബി പോ​ള്‍, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


ആ​നി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ

വാ​ഴ​ക്കു​ളം: ആ​നി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​കം 15ന് ​ന​ട​ത്തും.​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ മെ​ർ​ളി തെ​ങ്ങും​പി​ള്ളി​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ല​ർ സി​സ്റ്റ​ർ അ​നി​റ്റ് കൊ​ച്ചു​പു​ര​യ്ക്ക​ൽ, ആ​നി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് കൊ​യി​ത്താ​ന​ത്ത്, ആ​വോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി കു​റു​പ്പു​മ​ഠം, പ​ഞ്ചാ​യ​ത്തം​ഗം ശി​വ​ൻ അ​യ്യ​പ്പ​ൻ, ച​ല​ച്ചി​ത്ര താ​രം ഭ​ഗ​ത് ബേ​ബി മാ​നു​വ​ൽ, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ​സ്‌​ലി, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ സി​നി, സ​ജി ജോ​ർ​ജ്, ബി​ജി സു​ദീ​പ്, ഏ​ബ​ൽ കെ. ​ജോ​ബി, അ​ന​ഘ ഷി​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ർ നി​ർ​മ​ല, സി​സ്റ്റ​ർ ലീ​ന എ​ന്നി​വ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ൽ​കും.


വാഴക്കുളം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഹൈ​സ്കൂ​ൾ


വാ​ഴ​ക്കു​ളം: ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഹൈ​സ്കൂ​ൾ വാ​ർ​ഷി​ക​വും അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ ദി​നാ​ഘോ​ഷ​വും 16ന് ​ന​ട​ത്തും. വൈ​കു​ന്നേ​രം 5.30ന് ​മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ർ​മ​ൽ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​മാ​ത്യു മ​ഞ്ഞ​ക്കു​ന്നേ​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ബി​ജു വെ​ട്ടു​ക​ല്ലേ​ൽ മെ​മ​ന്‍റോ സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ക്കും. മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി ത​ന്നി​ട്ടാ​മാ​ക്ക​ൽ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം നി​ർ​വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് പെ​രു​മ്പി​ള്ളി​ക്കു​ന്നേ​ൽ സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന​വ​രെ ആ​ദ​രി​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് മ​ഞ്ഞ​ക്കു​ന്നേ​ൽ, പ​ഞ്ചാ​യ​ത്തം​ഗം മേ​രി ജോ​ൺ, സ​ലാ​വു​ദ്ദീ​ൻ പു​ല്ല​ത്ത് കെ.​എം. രാ​ജേ​ഷ്, റി​ജോ​യ് സ​ക്ക​റി​യ, സി​സ്റ്റ​ർ സൂ​സ​ൻ മ​രി​യ, ജെ​ബി​ൻ ജെ. ​കൊ​ട്ടാ​രം, വി.​ബി. മ​നോ​ജ്, റെ​ജി ടെ​ൻ​സ്, അ​ഭി​ജി​ത്ത് അ​ജി, ഗൗ​രി സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഷാ​ജി വ​ർ​ഗീ​സ്, ജോ​ളി കു​ര്യ​ൻ എ​ന്നി​വ​ർ​ക്ക് യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് യാ​ത്ര​യ​യ​പ്പ് ന​ൽ​കും.

Tags : nattu vishesham School Annua Travel Conference

Recent News

Corehub Up