x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടു​പ​ന്നി വേ​ട്ട​യ്ക്കു ‌തു​ട​ക്കം

വെബ് ഡെസ്ക്
Published: October 18, 2026 06:17 AM IST | Updated: October 18, 2026 06:17 AM IST

ക​ർ​ഷ​ക സ​ഹാ​യ സേ​ന ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടു​പ​ന്നി വേ​ട്ട​യ്ക്കെ​ത്തി​യ​പ്പോ​ൾ.

ചെ​ങ്ങ​ളാ​യി: ചെ​ങ്ങ​ളാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടു​പ​ന്നി വേ​ട്ട​യ്ക്കു ‌തു​ട​ക്ക​മാ​യി. ക​ർ​ഷ​ക സ​ഹാ​യ സേ​നാം​ഗ​ങ്ങ​ളും അ​ഞ്ച് വേ​ട്ട​നാ​യ്ക്ക​ളും കാ​ട്ടു​പ​ന്നി​വേ​ട്ട​യി​ൽ പ​ങ്കെ​ടു​ത്തു.

അ​നേ​കം കാ​ട്ടു​പ​ന്നി​ക​ളെ കൃ​ഷി​സ്ഥ​ല​ത്തു​നി​ന്നും വി​ര​ട്ടി ഓ​ടി​ച്ചു. മു​റി​വേ​റ്റ​വ പൊ​ന്ത​ക്കാ​ട്ടി​ൽ ഓ​ടി​മ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് വി​പി​ന, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ശൈ​ലേ​ഷ് ബാ​ബു, ര​ജി​ത എ​ന്നി​വ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.

ടി.​ഡി. തോ​മ​സ് മാ​പ്ര​കാ​വി​ൽ, ബേ​ബി​തോ​മ​സ്, പ്രി​യ​ൻ, രാ​മ​ച​ന്ദ്ര​ൻ, സി​ജി, സ്ക​റി​യ തോ​മ​സ്, തോ​മ​സ് കു​ന്നും​പു​റ​ത്ത്, ഹ​രീ​ഷ് കു​മാ​ർ എ​ന്നീ ഷൂ​ട്ട​ർ​മാ​രും വി​ജേ​ഷ്, ധ​നേ​ഷ്, അ​ന​സ്, ജോ​ജി, നി​ധീ​ഷ്, ഷൈ​ൻ എ​ന്നീ സ​ഹാ​യി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

Tags : NattuVishesham.DistricteNews

Recent News

Corehub Up