x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ന്‍റെ റെ​യി​ല്‍​വേ താ​ത്പര്യങ്ങ​ള്‍​ക്ക് തി​രി​ച്ച​ടി

വെബ് ഡെസ്ക്
Published: August 27, 2026 11:34 PM IST | Updated: August 27, 2026 11:34 PM IST

പ്രതീകാത്മക ചിത്രം

ച​ങ്ങ​നാ​ശേ​രി: കേ​ര​ള​ത്തി​ന്‍റെ റെ​യി​ല്‍​വേ വി​ക​സ​ന​ത്തെ​യും സം​സ്ഥാ​ന​ത്തി​ന്‍റെ ദീ​ര്‍​ഘ​കാ​ല റെ​യി​ല്‍​വേ താ​ത്പ​ര്യ​ങ്ങ​ളേ​യും​ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന ത​ര​ത്തി​ല്‍ പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍​വേ ഡി​വി​ഷ​നു​ക​ളി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍ ന​ട​ക്കു​ന്ന നീ​ക്ക​ങ്ങ​ള്‍ കേ​ര​ള​ത്തി​ന്‍റെ റെ​യി​ല്‍​വേ താ​ത്പ​ര്യ ങ്ങ​ള്‍​ക്ക് തി​രി​ച്ച​ടിയാ​കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ലോ​ക്‌​സ​ഭാ ചീ​ഫ് വി​പ്പും ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ ക​ണ്‍​സ​ള്‍​ട്ടേ​റ്റീ​വ് ക​മ്മി​റ്റി അം​ഗ​വു​മാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​നെ ഫോ​ണി​ലൂ​ടെ മാ​റ്റം അ​റി​യി​ച്ചു.

പാ​ല​ക്കാ​ട് ഡി​വി​ഷ​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന മം​ഗ​ലാ​പു​രം ഉ​ള്‍​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ള്‍ മൈ​സൂ​രു ഡി​വി​ഷ​നി​ലേ​ക്ക് മാ​റ്റാ​നു​ള്ള തീ​രു​മാ​നം കേ​ര​ള​ത്തി​ന്‍റെ റെ​യി​ല്‍​വേ താ​ത്പ​ര്യ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും പാ​ല​ക്കാ​ട് ഡി​വി​ഷ​നെ വി​ഭ​ജി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ച്ച് റ​ദ്ദാ​ക്കാ​ന്‍ കേ​ന്ദ്ര​റെ​യി​ല്‍​വേ മ​ന്ത്രാ​ല​യം അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

തീ​രു​മാ​നം പി​ന്‍​വ​ലി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ പാ​ല​ക്കാ​ട് ഡി​വി​ഷ​ന് ഉ​ണ്ടാ​യ ന​ഷ്ട​ത്തി​ന് ആ​നു​പാ​തി​ക​മാ​യ വി​ക​സ​ന പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നെ അ​ടി​യ​ന്ത​ര​മാ​യി സ​മ​ഗ്ര​മാ​യി വി​ക​സി​പ്പി​ച്ച് ടെ​ര്‍​മി​ന​സ് പ​ദ​വി​യി​ലേ​ക്ക് ഉ​യ​ര്‍​ത്ത​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ന്‍റെ ഭാ​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി തി​രു​നെ​ല്‍​വേ​ലി ആ​സ്ഥാ​ന​മാ​യി പു​തി​യ റെ​യി​ല്‍​വേ ഡി​വി​ഷ​ന്‍ രൂ​പീ​ക​രി​ക്കാ​നു​ള്ള നീ​ക്കം സം​ബ​ന്ധി​ച്ച് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളി​ലും എം​പി ശ​ക്ത​മാ​യ എ​തി​ര്‍​പ്പ് രേ​ഖ​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ന്‍ കേ​ര​ള​ത്തി​ന്‍റെ തെ​ക്ക​ന്‍ മേ​ഖ​ല​യു​ടെ റെ​യി​ല്‍​വേ വി​ക​സ​ന​ത്തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന​താ​ണ്. അ​തി​നെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള പു​നഃ​സം​ഘ​ട​നാ ന​ട​പ​ടി​ക​ള്‍ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up