x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വാ​ഹ വാ​ഗ്‌​ദാ​നം ന​ൽ​കി പീ​ഡ​നം: പ്ര​തി അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: October 30, 2026 02:04 AM IST | Updated: October 30, 2026 02:04 AM IST

മു​ര്‍​ഷി​ദ്

മ​ര​ട്: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ര​ണ്ട് വ​ര്‍​ഷ​ത്തോ​ളം കൂ​ടെ താ​മ​സി​പ്പി​ച്ച യു​വ​തി​യെ ഉ​പേ​ക്ഷി​ച്ച യു​വാ​വ് പീ​ഡ​ന​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി കോ​ഴി​ശേ​രി വീ​ട്ടി​ല്‍ മു​ര്‍​ഷി​ദ് (27) നെ​യാ​ണ് മ​ര​ട് സി​ഐ എ.​ബി. വി​ബി​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

യൂ​ബ​ര്‍ ടാ​ക്‌​സി ഡ്രൈ​വ​റാ​യ മു​ര്‍​ഷി​ദ് 2024 ലാ​ണ് യു​വ​തി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. പ്ര​ണ​യം ന​ടി​ച്ചും വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി​യും ഭാ​ര്യാ ഭ​ര്‍​ത്താ​ക്ക​ന്മാ​രെ​ന്ന​പോ​ലെ മ​ര​ടി​ലു​ള്‍​പ്പടെ പ​ല സ്ഥ​ല​ങ്ങ​ളി​ലും വീ​ട് വാ​ട​ക​യ്‌​ക്കെ​ടു​ത്ത് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പ്ര​തി നാ​ട്ടി​ല്‍ മ​റ്റൊ​രു വി​വാ​ഹം ആ​ലോ​ചി​ച്ച് ന​ട​ത്തു​വാ​ന്‍ ശ്ര​മി​ച്ച വി​വ​രം യു​വ​തി അ​റി​ഞ്ഞ​തോ​ടെ പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Tags :

Recent News

Corehub Up