x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​വ​ർക​ട്ടി​ന് എതി​രേ "വെ​ളി​ച്ചം കാ​ണി​ക്ക​ൽ' സ​മ​രം

വെബ് ഡെസ്ക്
Published: September 21, 2026 02:25 AM IST | Updated: September 21, 2026 02:25 AM IST

പ്രതീകാത്മക ചിത്രം

ക​ല്ല​മ്പ​ലം: അ​പ്ര​ഖ്യാ​പി​ത പ​വ​ർ ക​ട്ടി​നെ​തി​രെ വെ​ളി​ച്ചം കാ​ണി​ക്ക​ൽ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. മ​ഹി​ള മോ​ർ​ച്ച നാ​വാ​യി​ക്കു​ളം മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഞെ​ക്കാ​ട് ജം​ഗ്ഷ​നി​ലാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. ബി​ജെ​പി ജി​ല്ല പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ. റെ​ജി കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശാ​ലി​നി അ​ധ്യ​ക്ഷ​ത വ​ഹി ച്ചു. ​ആ​ർ. ഷൈ​ല, ഷീ​ന ഗോ​വി​ന്ദ്, അ​നു​ശ്രീ, അ​ർ​ച്ച​ന മ​ട​വൂ​ർ, ക​ല കോ​വൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews protest

Recent News

Corehub Up