x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ എ​സ്ഐ​മാ​ർ​ക്ക് ചു​മ​ത​ല​യാ​യി

വെബ് ഡെസ്ക്
Published: August 15, 2026 12:42 AM IST | Updated: August 15, 2026 12:42 AM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ എ​സ്ഐ​മാ​ർ ഇ​ന്നു മു​ത​ൽ സ്റ്റേ​ഷ​ന്‍റെ ചു​മ​ത​ല വ​ഹി​ക്കും. അ​തേ​സ​മ​യം അ​ഞ്ച് ഹെ​വി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ എ​സ്എ​ച്ച്ഒ​മാ​രാ​യി തു​ട​രും. കെ.​പി. ആ​ന​ന്ദ് (ഐ​പി​എ​സ്എ​ച്ച്ഒ മ​ല​പ്പു​റം പൊ​ലി​സ് സ്റ്റേ​ഷ​ൻ), ടി.​ജി. ദി​ലി​പ് (ഐ​പി​എ​സ്എ​ച്ച്ഒ മ​ഞ്ചേ​രി പൊ​ലി​സ് സ്റ്റേ​ഷ​ൻ), ബി. ​ഷാ​ജി​മോ​ൻ (കോ​ട്ട​യ്ക്ക​ൽ സ​ർ​ക്കി​ൾ), പി. ​സം​ഗീ​ത് (ഐ​പി​എ​സ്എ​ച്ച്ഒ കൊ​ണ്ടോ​ട്ടി പൊ​ലി​സ് സ്റ്റേ​ഷ​ൻ), ന​വീ​ൻ ഷാ​ജി (തേ​ഞ്ഞി​പ്പ​ലം സ​ർ​ക്കി​ൾ), സി.​ആ​ർ. ഹ​രി​ദാ​സ് (അ​രീ​ക്കോ​ട് സ​ർ​ക്കി​ൾ), റി​യാ​സ് ചാ​ക്കേ​രി (വ​ണ്ടൂ​ർ സ​ർ​ക്കി​ൾ), സി.​കെ. നൗ​ഷാ​ദ് (ഐ​പി​എ​സ്എ​ച്ച്ഒ പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലി​സ് സ്റ്റേ​ഷ​ൻ), ഐ. ​ഗി​രീ​ഷ്കു​മാ​ർ (കു​ള​ത്തൂ​ർ സ​ർ​ക്കി​ൾ), സി.​കെ. നാ​സ​ർ (പാ​ണ്ടി​ക്കാ​ട് സ​ർ​ക്കി​ൾ), പി.​കെ. പ​ദ്മ​രാ​ജ​ൻ (നി​ല​ന്പൂ​ർ സ​ർ​ക്കി​ൾ), ഇ. ​ബാ​ബു (എ​ട​ക്ക​ര സ​ർ​ക്കി​ൾ), അ​ബ്ദു​ൾ ജ​ലീ​ൽ (ഐ​പി​എ​സ്എ​ച്ച്ഒ തി​രൂ​ർ), കെ. ​ര​ഞ്ജി​ത്ത് (വ​ളാ​ഞ്ചേ​രി സ​ർ​ക്കി​ൾ), എം. ​സു​ജി​ത്ത് (പൊ​ന്നാ​നി സ​ർ​ക്കി​ൾ). എ​സ്. അ​ഷ്റ​ഫ് (താ​നൂ​ർ സ​ർ​ക്കി​ൾ), ബി. ​പ്ര​ദീ​പ് കു​മാ​ർ (തി​രൂ​ര​ങ്ങാ​ടി സ​ർ​ക്കി​ൾ), എ​ൻ.​ബി. ഷൈ​ജു (താ​നൂ​ർ ക​ണ്‍​ട്രോ​ൾ റൂം).

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up