x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യയുടെ വിജയഗാഥയ്ക്കു സംഭാവന നല്‍കിയ പ്രധാന തൂണുകളിലൊന്ന് ആരോഗ്യരംഗം: ഡോ. ആസാദ് മൂപ്പന്‍

വെബ്ഡെസ്ക്
Published: August 14, 2026 11:45 PM IST | Updated: August 14, 2026 11:45 PM IST

ഡോ. ​​ആ​​സാ​​ദ് മൂ​​പ്പ​​ന്‍

കൊ​​ച്ചി: ഇ​​ന്ത്യ​​യു​​ടെ വി​​ജ​​യ​​ഗാ​​ഥ​​യ്ക്കു സം​​ഭാ​​വ​​ന ന​​ല്‍കി​​യ പ്ര​​ധാ​​ന തൂ​​ണു​​ക​​ളി​​ലൊ​​ന്ന് ആ​​രോ​​ഗ്യ​​രം​​ഗ​​മാ​​ണെ​​ന്ന് ആ​​സ്റ്റ​​ര്‍ ഡി​​എം ക്വാ​​ളി​​റ്റി കെ​​യ​​ര്‍ സ്ഥാ​​പ​​ക​​നും എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ചെ​​യ​​ര്‍മാ​​നു​​മാ​​യ ഡോ. ​​ആ​​സാ​​ദ് മൂ​​പ്പ​​ന്‍ പ​​റ​​ഞ്ഞു.

ആ​​രോ​​ഗ്യ മേ​​ഖ​​ല​​യി​​ല്‍ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളി​​ലു​​ണ്ടാ​​യി​​ട്ടു​​ള്ള വി​​ക​​സ​​നം, ചി​​കി​​ത്സാ മി​​ക​​വ്, ഡി​​ജി​​റ്റ​​ല്‍ പ​​രി​​വ​​ര്‍ത്ത​​നം, രോ​​ഗി​​ക​​ള്‍ക്കു ഗു​​ണ​​നി​​ല​​വാ​​ര​​മു​​ള്ള പ​​രി​​ച​​ര​​ണം ല​​ഭ്യ​​മാ​​ക്കു​​ക​​യെ​​ന്ന പൊ​​തു​​വാ​​യ ല​​ക്ഷ്യം എ​​ന്നി​​വ​​യു​​ടെ പി​​ന്‍ബ​​ല​​ത്തി​​ലാ​​ണ് ഈ ​​നേ​​ട്ടം കൈ​​വ​​രി​​ക്കാ​​നാ​​യ​​തെ​​ന്നും ഇ​​ന്ത്യ​​യു​​ടെ 80ാമ​​ത് സ്വാ​​ത​​ന്ത്ര്യ​​ദി​​ന​​ത്തോ​​ട് അ​​നു​​ബ​​ന്ധി​​ച്ച് ന​​ല്‍കി​​യ സ​​ന്ദേ​​ശ​​ത്തി​​ല്‍ അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

ആ​​യു​​ഷ്മാ​​ന്‍ ഭാ​​ര​​ത്, ആ​​യു​​ഷ്മാ​​ന്‍ ഭാ​​ര​​ത് ഡി​​ജി​​റ്റ​​ല്‍ മി​​ഷ​​ന്‍ തു​​ട​​ങ്ങി​​യ പ​​ദ്ധ​​തി​​ക​​ള്‍ ഈ ​​മാ​​റ്റ​​ത്തി​​ന് വേ​​ഗ​​ത കൂ​​ട്ടി​​യി​​ട്ടു​​ണ്ട്. 94.8 കോ​​ടി​​യി​​ല​​ധി​​കം ആ​​യു​​ഷ്മാ​​ന്‍ ഭാ​​ര​​ത് ഹെ​​ല്‍ത്ത് അ​​ക്കൗ​​ണ്ട് ഐ​​ഡി​​ക​​ള്‍ സൃ​​ഷ്ടി​​ക്ക​​പ്പെ​​ടു​​ക​​യും 5.3 ല​​ക്ഷ​​ത്തി​​ല​​ധി​​കം ആ​​രോ​​ഗ്യ കേ​​ന്ദ്ര​​ങ്ങ​​ള്‍ രാ​​ജ്യ​​ത്തി​​ന്‍റെ ഡി​​ജി​​റ്റ​​ല്‍ ആ​​രോ​​ഗ്യ ശൃം​​ഖ​​ല​​യു​​മാ​​യി ബ​​ന്ധി​​പ്പി​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്തു.

ക​​ഴി​​ഞ്ഞ ഒ​​രു പ​​തി​​റ്റാ​​ണ്ടി​​നി​​ടെ ഇ​​ന്ത്യ അ​​തി​​ന്‍റെ ആ​​രോ​​ഗ്യ​​പ​​രി​​പാ​​ല​​ന ശേ​​ഷി ഗ​​ണ്യ​​മാ​​യി വ​​ര്‍ധി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. മെ​​ഡി​​ക്ക​​ല്‍ രം​​ഗ​​ത്ത് ലോ​​ക​​ത്തി​​ലെ ത​​ന്നെ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ പ്ര​​തി​​ഭ​​ക​​ളെ സൃ​​ഷ്ടി​​ക്കു​​ന്ന രാ​​ജ്യ​​മാ​​യി ഇ​​ന്ത്യ​​യെ മാ​​റ്റി​​യി​​ട്ടു​​ണ്ടെ​​ന്നും ഡോ. ​​ആ​​സാ​​ദ് മൂ​​പ്പ​​ന്‍ പ​​റ​​ഞ്ഞു.

Tags : HealthSector DrAzadMoopen MainPillars India'sSuccessStory Business

Recent News

Corehub Up