x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹോ​ദ​രി​മാ​ർ മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ചു

വെബ് ഡെസ്ക്
Published: September 9, 2026 02:57 AM IST | Updated: September 9, 2026 02:57 AM IST

തങ്ക ദാസൻ, ലീല

നെ​ടു​മ്പാ​ശേ​രി: സ​ഹോ​ദ​രി​മാ​ർ മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ചു. ചെ​ങ്ങ​മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​വ​ന്നൂ​ർ പെ​രി​ങ്ങാ​ട​ത്ത് വീ​ട്ടി​ൽ ത​ങ്ക ദാ​സ​ൻ (64), ഇ​ള​യ സ​ഹോ​ദ​രി ലീ​ല (52) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ശ്വാ​സതടസം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ ത​ങ്ക​യെ ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കുകയായിരുന്നു.

Tags : Sisters died NattuVishasham DistrictNews

Recent News

Corehub Up