x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്എ​ൻ​എ ക​ലോ​ത്സ​വം നടത്തി


Published: June 23, 2026 06:30 AM IST | Updated: June 23, 2026 06:30 AM IST

ആ​ലു​വ: കാ​ർ​മ​ൽ ന​ഴ്സിം​ഗ് കോ​ള​ജി​ൽ സ്റ്റു​ഡ​ന്‍റ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ സോ​ണ​ൽ ക​ലോ​ത്സ​വം ‘ല​ക്ഷ്യ 2026’ സം​ഘ​ടി​പ്പി​ച്ചു. സി​സ്റ്റ​ർ ഡോ. ​ജോ​യ്സ് മ​രി​യ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ഖ്യാ​തി​ഥി ഡോ. ​രേ​ണു സൂ​സ​ൻ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. സോ​ണ​ൽ അ​ഡ്വൈ​സ​ർ ആ​ശ പി. ​വ​ർ​ഗീ​സ്, സോ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ഭാ​ര​വാ​ഹി​ക​ൾ, കാ​ർ​മ​ൽ കോ​ള​ജ് എ​സ്എ​ൻ​എ ഭാ​ര​വാ​ഹി​ക​ൾ പ്ര​സം​ഗി​ച്ചു.15 ഓ​ളം വി​വി​ധ ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ൽ​നി​ന്നു​ള്ള പ്ര​തി​ഭ​ക​ളാ​ണ് മാ​റ്റു​ര​ച്ച​ത്.

Tags : nattu vishesham SNA held festival

Recent News

Corehub Up