കെഎസ്പിപിഡബ്ല്യുഎ തൊടുപുഴ യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി ഓപ്പറേഷന് തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തൊടുപുഴ ഡിവൈഎസ്പി സജി മാര്‍ക്കോസ് പ്രതിജ്ഞാവാചക
തൊടുപുഴ: കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് തൊടുപുഴ യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി ഓപ്പറേഷന് തൂഫാന് പദ്ധതിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. തൊടുപുഴ ഡിവൈഎസ്പി സജി മാര്‍ക്കോസ് ഉദ്ഘാടനം ചെയ്തു. വേണു ഗോപാലപിള്ള അധ്യക്ഷത വഹിച്ചു.