x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പെ​ഷ്യ​ൽ ഡ്രൈ​വ്: 1,050 ലി​റ്റ​ർ വാ​ഷ് ക​ണ്ടെ​ടു​ത്തു


Published: December 2, 2025 07:12 AM IST | Updated: December 2, 2025 07:12 AM IST


ന​രി​ന​ട: തെ​ര​ഞ്ഞെ​ടു​പ്പ്-​ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ സ്പെ​ഷ്യ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി പേ​രാ​മ്പ്ര എ​ക്സൈ​സ് സ​ർ​ക്കി​ൾ പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​രി​ന​ട ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ 1,050 ലി​റ്റ​ർ വാ​ഷ് ക​ണ്ടെ​ടു​ത്തു.​

ന​രി​ന​ട പ്ര​ദേ​ശ​ത്തെ പെ​രു​വ​ണ്ണാ​മൂ​ഴി ഡാം ​റി​സ​ർ​വോ​യ​ർ മേ​ഖ​ല​യി​ലെ കൈ​ത​ക്കാ​ടു​ക​ൾ​ക്ക് സ​മീ​പ​ത്തു നി​ന്നും അ​ഞ്ചു ബാ​ര​ലു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചു​വ​ച്ച വാ​ഷ് ക​ണ്ടെ​ടു​ക്കു​ക​യും തു​ട​ർ​ന്ന് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

Tags : local nattuvishesham

Recent News

Corehub Up