x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഥാ​വ​ത​ര​ണ​വും ച​ർ​ച്ച​യും

വെബ് ഡെസ്ക്
Published: September 26, 2026 03:53 AM IST | Updated: September 26, 2026 03:53 AM IST

ക​രി​മ്പ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഫ്രൈ​ഡേ റീ​ഡിം​ഗ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ. ക​ഥാ​വ​ത​ര​ണ​വും ച​ർ​ച്ച​യും.

ക​ല്ല​ടി​ക്കോ​ട്: ക​രി​മ്പ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഫ്രൈ​ഡേ റീ​ഡിം​ഗ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഥാ​വ​ത​ര​ണ​വും ച​ർ​ച്ച​യും ന​ട​ത്തി. സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​ന​ത്തി​ന്‍റെ ബി​രി​യാ​ണി എ​ന്ന ക​ഥ ഗാ​യ​ത്രി​ദേ​വി അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ൽ ആ​ർ. ഷെ​റി​ൻ, കെ .​ബി. ബി​ന്ദു​കു​മാ​രി, കെ. ​മൊ​യ്തീ​ൻ, കെ.​ആ​ർ. ജ്യോ​തി, പി. ​ഷീ​ബ​ശ്രീ, എം. ​അ​രു​ൺ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച പു​സ്‌​ത​കാ​സ്വാ​ദ​നം, പു​സ്ത​ക​ച​ർ​ച്ച​ക​ൾ തു​ട​ങ്ങി വി​വി​ധ​പ​രി​പാ​ടി​ക​ൾ ഫ്രൈ​ഡേ റീ​ഡിം​ഗ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​വ​രു​ന്നു.

Tags : NattuVishesham.DistricteNews

Recent News

Corehub Up