x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ട്രീം ​എ​ക്കോ സി​സ്റ്റം: പ്രോ​ജ​ക്ട് അ​വ​ത​ര​ണം


Published: March 3, 2026 06:54 AM IST | Updated: March 3, 2026 06:54 AM IST

മ​ണ്ണാ​ർ​ക്കാ​ട്: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ള​യും കൊ​ച്ചി​ൻ ശാ​സ്ത്ര​സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന സ്ട്രീം ​എ​ക്കോ​സി​സ്റ്റം പ​ദ്ധ​തി​യു​ടെ ബ്ലോ​ക്ക്ത​ല അ​വ​ത​ര​ണം ന​ട​ന്നു. പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഗ​വേ​ഷ​ണ താ​ത്പ​ര്യ​വും ശാ​സ്ത്രീ​യ അ​വ​ബോ​ധ​വും സൃ​ഷ്ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​നീ​തു ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഷീ​ന അ​ധ്യ​ക്ഷ​യാ​യി. എ​സ്എ​സ്കെ ജി​ല്ല പ്രോ​ഗ്രാം ഓ​ഫി​സ​ർ പി.​എ​സ്. ഷാ​ജി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ ഗ​വേ​ഷ​ണാ​ധി​ഷ്‌​ഠി​ത പ്രൊ​ജ​ക്ടു‌​ക​ളും ബ്രോ​ഷ​റും പ്ര​കാ​ശ​നം ചെ​യ്തു. 11 സ്‌​കൂ​ളു​ക​ളി​ൽ നി​ന്നാ​യി 61 വി​ദ്യാ​ർ​ഥി​ക​ളും 11 അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Stream Ecosystem

Recent News

Corehub Up