x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷ​ട്ടി​ൽ ക​ളി​ക്കിടെ ടെ​റ​സി​ൽനി​ന്ന് വീ​ണു വിദ്യാർഥി മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 19, 2026 01:22 AM IST | Updated: July 19, 2026 01:22 AM IST

അ​ര്‍​ജു​ന്‍

അ​ടൂ​ര്‍: ഷ​ട്ടി​ല്‍ ക​ളി​ക്കു​ന്ന​തി​ടെ ടെ​റ​സി​നു മു​ക​ളി​ല്‍നി​ന്നു വീ​ണ് പ​തി​മൂ​ന്നു​കാ​ര​ൻ മരിച്ചു. ത​ട്ട ക​ട​വു​ങ്ക​ല്‍ മേ​ലേ​മു​റി വി​നോ​ദ് ഭ​വ​നി​ല്‍ വി​നോ​ദി​ന്‍റെ മ​ക​ന്‍ അ​ര്‍​ജു​ന്‍ (13) ആ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ന്‍റെ ടെ​റ​സി​ല്‍ സ​ഹോ​ദ​രി​യു​മാ​യി ഷ​ട്ടി​ല്‍ ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് അ​പ​ക​ടം.ഉ​ട​ന്‍ ത​ന്നെ പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30നാ​യി​രു​ന്നു അ​പ​ക​ടം.

അ​ടൂ​ര്‍ ഹോ​ളി ഏ​ഞ്ച​ല്‍​സ് സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു അ​ര്‍​ജു​ൻ. വി​വ​രം അ​റി​ഞ്ഞ് ദു​ബാ​യി​ലു​ള്ള പി​താ​വ് വി​നോ​ദ് നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up