x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു

വെബ് ഡെസ്ക്
Published: July 8, 2026 03:46 AM IST | Updated: July 8, 2026 03:46 AM IST

ആ​ദ​രി​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ.

പെ​രു​മ്പ​ട​വ്: ചു​ങ്ക​സ്ഥാ​നം ഇ​എം​എ​സ് വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തം​ഗം പി.​വി. ബാ​ബു​രാ​ജ് ഉ​ദ് ഘാ​ട​നം ചെ​യ്തു. കെ.​പി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ന്മ​യ സ​ത്യ​ൻ, ല​തീ​ഷ് കു​മാ​ർ, കെ.​വി. ജി​തേ​ഷ്, ശ്രീ​ജ സു​രേ​ഷ് എ​ന്നി​വ​ർ പ്രസംഗിച്ചു.

ചെ​ങ്ങ​ളാ​യി: വാ​യ​നാ​പ​ക്ഷാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​ങ്ങ​ളാ​യി ഗ്രാ​മോ​ദ്ധാ​ര​ണ ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ.​റു​ഖി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ​ഷീ​ർ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ഴു​ത്തു​കാ​ര​ൻ ടി. ​ഗം​ഗാ​ധ​ര​ൻ ‌അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പി.​കെ. ന​ഫീ​സ, കെ. ​ദി​വാ​ക​ര​ൻ,എം.​പി. കു​ഞ്ഞി​മൊ​യ്തീ​ൻ, എ​ൻ.​കെ.​അ​ബ്ദു​ൾ​ല​ത്തീ​ഫ്, വി. ​അ​രു​ൺ​കു​മാ​ർ, എം.​വി.​പ​ദ്മ​നാ​ഭ​ൻ, എ.​അ​ജ​യ​ൻ,ബീ​ന ഷൈ​ജു,സി.​പി. അ​ശ്ര​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തേ​ർ​ത്ത​ല്ലി: തേ​ർ​ത്ത​ല്ലി അ​പ്പോ​ളോ വാ​യ​ന​ശാ​ല, ആ​ല​ക്കോ​ട് റീ​ഡേ​ഴ്സ് ഫോ​റം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഷീ​ർ അ​നു​സ്മ​ര​ണ​വും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മേ​രി​ഗി​രി ഹൈ​സ്കൂ​ളി​ൽ നി​ന്ന് ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​ർ​ക്കു​ള്ള അ​നു​മോ​ദ​ന​വും തേ​ർ​ത്ത​ല്ലി മേ​ഖ​ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു​ള്ള ആ​ദ​ര​വും സം​ഘ​ടി​പ്പി​ച്ചു.​ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ഷി​ജി വ​ട്ട​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് ജോ​ൺ​ജോ കാ​ര​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ജെ​സി ഷി​ജി വ​ട്ട​ക്കാ​ട്ട്, വ​ൽ​സ​മ്മ വാ​ണി​ശേ​രി, റീ​മോ​ൾ വി​ജു, ലൂ​സി സാ​ബു എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.​മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൊ​മെ​ന്‍റോ​യും കാ​ഷ് അ​വാ​ർ​ഡും ന​ൽ​കി.

തു​ട​ർ​ന്ന് ബ​ഷീ​ർ അ​നു​സ്മ​ര​ണ സ​ന്ദേ​ശം പ്രി​യ രാ​ധാ​കൃ​ഷ്ണ​ൻ ന​ൽ​കി. ജോ​സ​ഫ് മാ​ത്യു ത​യ്യി​ൽ, വ​ർ​ഗീ​സ് കു​രി​ശും​മൂ​ട്ടി​ൽ, ആ​ൽ​ബി​ൻ ജോ​ർ​ജ്, സു​രേ​ഷ് ബാ​ബു, രാ​ഘ​വ​ൻ തേ​ർ​ത്ത​ല്ലി, ജോ​സ് ചാ​ര​ച്ചേ​രി എ​ന്നി​വ​ർ പ്രസംഗിച്ചു.

കു​റു​മാ​ത്തൂ​ർ:​ കു​റു​മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് പൊ​ക്കു​ണ്ടി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു. ടി.​കെ.​ഗോ​വി​ന്ദ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​റു​മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​പി. ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ജു​ബൈ​രി​യ, പി.​കെ.​സ​ര​സ്വ​തി, അ​ഡ്വ. മു​ജീ​ബ് റ​ഹ്മാ​ൻ, പി.​എം.​മാ​ത്യു, കെ. ​ആ​ലി​ക്കു​ഞ്ഞി, നാ​രാ​യ​ണ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചെ​റു​പു​ഴ: പ്രാ​പ്പോ​യി​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ജ​യോ​ൽ​സ​വം സം​ഘ​ടി​പ്പി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളേ​യും എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് സ്കോ​ള​ർ​ഷി​പ്പ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളേ​യും, കാ​യി​ക മേ​ള​ക​ളി​ൽ പ​ങ്കെ​ടു​ത്ത് സം​സ്ഥാ​ന - ദേ​ശീ​യ ത​ല​ത്തി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച കു​ട്ടി​ക​ളേ​യും സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്, രാ​ജ്യ​പു​ര​സ്കാ​ർ, ചീ​ഫ് മി​നി​സ്റ്റ​ർ ഷീ​ൽ​ഡ് നേ​ടി​യ കു​ട്ടി​ക​ളേ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലീ​ന വി​ല്യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഡി. പ്ര​വീ​ൺ, സീ​മ മു​കു​ന്ദ​ൻ, പി.​വി. വി​ജ​യ​ൻ, മ​ഞ്ജു വി​നോ​ദ്, അ​നീ​ഷ് ആ​ന്‍റ​ണി, കെ.​എ​സ്. ദി​ലീ​ഷ് കു​മാ​ർ, എം. ​അ​ലി​യാ​ർ​കു​ട്ടി, ലീ​ന ജോ​സ്, ഒ.​പി. സോ​ജ​ൻ, ജോ​മേ​ഷ് ജോ​ൺ, പി.​കെ. രാ​മ​ച​ന്ദ്ര​ൻ, കെ.​വി. സ​ജി, കെ.​വി. രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Students felicitated Nattuvishesham District news

Recent News

Corehub Up