x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി


Published: November 7, 2025 01:20 AM IST | Updated: November 7, 2025 01:20 AM IST

കാ​ഞ്ഞി​ര​പ്പ​ള്ളി: കേ​ര​ളപ്പി​റ​വി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​എ​സ്‌​യു കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ക​മ്മി​റ്റി ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​ഹ​സ്തം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​നി​ത്തോ​ട്ടം അ​ങ്ക​ണ​വാ​ടി​യി​ൽ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ക​സേ​ര​ക​ളും വി​ത​ര​ണം ചെ​യ്തു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ഫ​ത്താ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കെ​എ​സ്‌​യു ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​ദ് എം. ​താ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ​ഞ്ചാ​യ​ത്തം​ഗം ബി​ജു പ​ത്യ​ല, സ​ക്കീ​ർ ക​ട്ടു​പ്പാ​റ, പി.​എ​ച്ച്. ഷാ​ജി, ഹ​ഫീ​സ് തേ​ന​മ്മ​ാ​ക്ക​ൽ, ടി.​എ​സ്. ഫൈ​സ​ൽ, അ​ഫ്താ​ബ്, റ​ജീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : local nattuvishesham Study materials

Recent News

Corehub Up