x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലും സൂ​ര്യ കൃ​ഷ്‌​ണ​മൂ​ർ​ത്തി​യു​ടെ ദൃ​ശ്യ​വി​സ്മ​യം

വെബ് ഡെസ്ക്
Published: September 25, 2026 12:10 AM IST | Updated: September 25, 2026 12:10 AM IST

സൂര്യ കൃഷ്ണമൂർത്തി തൃശൂർ തേക്കിൻകാട് മൈതാനം സന്ദർശിക്കുന്നു.

ഏ​റ്റു​മാ​നൂ​ർ: സം​സ്ഥാ​ന സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം ദൃ​ശ്യ​വി​സ്മ​യ​മൊ​രു​ക്കി. 2017-ൽ ​തൃ​ശൂ​രി​ൽ സ്‌​കൂ​ൾ ക​ലോ​ത്സ​വം ന​ട​ന്ന​പ്പോ​ൾ തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്താ​യി​രു​ന്നു ആ​യി​ര​ക്ക​ണ​ക്കി​ന് ക​ലാ​സ്വാ​ദ​ക​രെ ആ​ക​ർ​ഷി​ച്ച ദൃ​ശ്യ​വി​സ്മ​യം ഒ​രു​ക്കി​യ​ത്.
കു​ട്ടി​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം വെ​യി​ലി​ൽ നി​ൽ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കംകു​റി​ച്ചു​ള്ള ഘോ​ഷ​യാ​ത്ര കോ​ട​തി ഇ​ട​പെ​ട്ട് നി​ർ​ത്ത​ലാ​ക്കി​യ​ത് 2017-ലാ​ണ്. പി​ന്നാ​ലെ അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ കെ​എ​സ്ടി​എ​ഫി​ന്‍റെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജ​യിം​സ് കു​ര്യ​നാ​ണ് ഘോ​ഷ​യാ​ത്ര​യി​ലെ ക​ലാ​രൂ​പ​ങ്ങ​ൾ പൊ​തു​വേ​ദി​യി​ൽ ദൃ​ശ്യ​വി​സ്മ​യം എ​ന്ന പേ​രി​ൽ അ​ണി​നി​ര​ത്താ​മെ​ന്ന ആ​ശ​യം അ​വ​ത​രി​പ്പി​ച്ച​ത്.

പി​ന്നാ​ലെ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യാ​യി​രു​ന്ന പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌​ട​ർ കെ.​വി. മോ​ഹ​ൻ​കു​മാ​റും ഈ ​ആ​ശ​യം അം​ഗീ​ക​രി​ക്കു​ക​യും സൂ​ര്യ കൃ​ഷ്‌​ണ​മൂ​ർ​ത്തി​യെ ക്ഷ​ണി​ക്കു​ക​യു​മാ​യി​രു​ന്നു. മൂ​ന്നു ത​വ​ണ അ​ദ്ദേ​ഹം തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്ത് നേ​രി​ട്ടെ​ത്തി​യാ​ണ് ദൃ​ശ്യ​വി​സ്മ​യം ത​യാ​റാ​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

വി​ശാ​ല​മാ​യ മൈ​താ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ര​ച്ചു​വ​ട്ടി​ലും മ​റ്റു​മാ​യി ത​ടി​യി​ൽ തീ​ർ​ത്ത ഫ്രെ​യി​മി​നു​ള്ളി​ൽ വ​രും​വി​ധം നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ച് ഒ​രു​ക്കി​യ ദൃ​ശ്യ​വി​സ്മ​യം അ​ക്കൊ​ല്ല​ത്തെ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നെ​ന്ന് ഘോ​ഷ​യാ​ത്ര ക​മ്മി​റ്റി​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യി​രു​ന്ന ജ​യിം​സ് കു​ര്യ​ൻ, ജ​യിം​സ് സേ​വ്യ​ർ, എം.​കെ. ബി​ജു എ​ന്നി​വ​ർ ഓ​ർ​മി​ക്കു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up