ചേർത്തല: ടി.യു. കുരുവിള അനുസ്മരണം കേരള കോൺഗ്രസ് തണ്ണീർമുക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. പാർട്ടി സംസ്ഥാന ഉന്നതാധികാര സമിതിയംഗം സിറിയക് കാവിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് തോമസ് പേരേമഠം അധ്യക്ഷത വഹിച്ചു. ജോസഫ് ലൂക്ക, ജോസഫ് ജെ. ഉപാസന, ജോൺസൺ ജോൺ, സി.എ. ജെസ്മോൻ, സിബി കുഴിക്കണ്ടം, ഷാജിമോൻ പുത്തൻകരി, പി.കെ. വിനോദ്, എൻ.വി. ഷാജി, ജോസ് കിളിയന്തറ, ടോമി കൊണ്ടോടി, കെ.എ. ആന്റണി, മെറിൻ ലിൻസ് എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham T.U. Kuruvila