പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ടീ ബോര്‍ഡ് ഇന്ത്യയുടെ കൂനൂര്‍ സൗത്ത് സോണല്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ ലുലു മാളില്‍ ഇന്നും നാളെയുമായി ടീ എക്സ്പീരിയന്‍സ് എവന്റ് സംഘടിപ്പിക്കും. ടീ ബോര്‍ഡ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡ യറക്ടര്‍ എം. ഭരണി കുമാര്‍ ഐഎഎസ്, ടീ ബോര്‍ഡ് ഇന്ത്യ ഡെവലപ്മെന്റ് ഓഫിസര്‍ ഡോ.ആര്. ഉമ മഹേശ്വരി എ ന്നിവര്‍ നേതൃത്വം നല്‍കും.