x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അധ്യാപക അ​വാ​ർ​ഡ് ജേ​താ​വി​നെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: October 5, 2026 05:52 AM IST | Updated: October 5, 2026 05:52 AM IST

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യ പി. ​ഭാ​സ്ക​ര​ൻ മാ​സ്റ്റ​റെ കേ​ര​ള ടാ​ക്സി ഡ്രൈ​വേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ത​ച്ച​മ്പാ​റ യൂ​ണി​റ്റ് ആ​ദ​രി​ച്ച​പ്പോ​ൾ.

ക​ല്ല​ടി​ക്കോ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യ പി. ​ഭാ​സ്ക​ര​ൻ മാ​സ്റ്റ​റെ കേ​ര​ള ടാ​ക്സി ഡ്രൈ​വേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ത​ച്ച​മ്പാ​റ യൂ​ണി​റ്റ് ആ​ദ​രി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ക​ല്ല​ടി​ക്കോ​ട്, സോ​ൺ പ്ര​സി​ഡ​ന്‍റ് സ​ക്കീ​ർ, യൂ​ണി​റ്റ് ഭാ​ര​വാ​ഹി സി​യാ​ദ്, അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up