x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞു

വെബ് ഡെസ്ക്
Published: July 30, 2026 01:52 AM IST | Updated: July 30, 2026 01:52 AM IST

വീ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞു വീ​ണ നി​ല​യി​ൽ.

ത​ല​യാ​ട്: ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞു. മ​ണി​ച്ചേ​രി മ​ല​യി​ൽ ക​ണ്ണ​ന്നൂ​ർ കി​ഴ​ക്ക​യി​ൽ ഗ​ണേ​ശ​ന്‍റെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യാ​ണ് ഇ​ടി​ഞ്ഞ​ത്. ഭി​ത്തി ഇ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ക​ല്ലും മ​ണ്ണും വ​യ​ല​ട-​ത​ല​യാ​ട് റോ​ഡി​ലേ​ക്ക് പ​തി​ച്ചു. തു​ട​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

വാ​ർ​ഡ് അം​ഗം സു​നോ​ജ് മോ​ഹ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ക​ല്ലും മ​ണ്ണും നീ​ക്കം ചെ​യ്തു. പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഗ​ണേ​ശ​ന്‍റെ കു​ടും​ബ​ത്തെ മാ​റ്റി പാ​ർ​പ്പി​ച്ചു.
മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​യ​ല​ട വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും സ​മീ​പ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും യാ​ത്ര ചെ​യ്യു​ന്ന​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

 

Tags : Nattuvishesham Districtnews

Recent News

Corehub Up