x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട് കത്തി നശിച്ചു


Published: March 8, 2026 12:43 AM IST | Updated: March 8, 2026 12:43 AM IST

പൊ​ൻ​കു​ന്നം: ആ​ന​ക്ക​യം ഷാ​പ്പി​ന് സ​മീ​പം വീ​ട് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. കൊ​ച്ചു​ക​രി​പ്പാ​പ്പ​റ​മ്പി​ൽ ബി​ജോ​യു​ടെ വീ​ടി​നാ​ണ് തീ ​പി​ടി​ച്ച​ത്.

ആ​ള​പാ​യ​മി​ല്ല. ത​നി​ച്ചു താ​മ​സി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹം തീ​പി​ടി​ത്തം ഉ​ണ്ടാ​കു​ന്ന സ​മ​യ​ത്ത് വീ​ടി​ന് പു​റ​ത്താ​യി​രു​ന്നു. തീ ​പ​ട​രു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​രാ​ണ് വി​വ​ര​മ​റി​യി​ച്ച​ത്. റ​ബ​ർ ഷീ​റ്റ് ഉ​ണ​ക്കാ​ൻ പു​ക​യി​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് തീ ​പി​ടി​ച്ച​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി തീ​യ​ണ​ച്ചു.

ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. ഗി​രീ​ഷ് കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​മോ​ഹ​ൻ കു​മാ​ർ, കെ.​കെ. സ​ന്തോ​ഷ് കു​മാ​ർ, ബി. ​ഗൗ​തം തു​ട​ങ്ങി​യ​വ​ർ സ്ഥലം സ​ന്ദ​ർ​ശി​ച്ചു.

Tags : nattu vishesham house fire

Recent News

Corehub Up