x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന കേ​ന്ദ്രം അ​വ​സാ​നി​പ്പി​ക്ക​ണം: കെ.​ആ​ർ. ജ​യ​രാ​ജ്


Published: February 4, 2026 08:25 AM IST | Updated: February 4, 2026 08:25 AM IST

പു​ൽ​പ്പ​ള്ളി: കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യും സാ​ന്പ​ത്തി​ക വി​വേ​ച​ന​വും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി വ​യ​നാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ജ​യ​രാ​ജ്. സം​സ്ഥാ​ന​ത്തോ​ടു​ള്ള കേ​ന്ദ്ര അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി ബ​ത്തേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ടൗ​ണി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ​ജ​റ്റി​ന് മു​ന്നോ​ടി​യാ​യി കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ട 27 കാ​ര്യ​ങ്ങ​ളി​ൽ ഒ​ന്നു​പോ​ലും പ​രി​ഗ​ണി​ക്കാ​ൻ കേ​ന്ദ്രം ത​യാ​റാ​യി​ല്ല.

ഇ​ത്ര​യും അ​വ​ഗ​ണ​ന ആ​ദ്യ​മാ​ണ്. കേ​ന്ദ്ര അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ സ​ത്യ​സ​ന്ധ​മാ​യി പ്ര​തി​ക​രി​ക്കാ​ൻ യു​ഡി​എ​ഫും ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​വും ത​യാ​റാ​കു​ന്നി​ല്ല.

ഇ​ട​തു​മു​ന്ന​ണി ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന വി​ക​സ​ന​ന​യ​ത്തി​ന് വ​ലി​യ ജ​ന​പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​ത് വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കു​മെ​ന്നും ജ​യ​രാ​ജ് പ​റ​ഞ്ഞു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​പി. ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​പി. ശ​ശി​കു​മാ​ർ, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ശ​ര​ത്കു​മാ​ർ, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്-​ബി ജി​ല്ലാ പ്ര​സി​ഡ​ന്‍റും പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ഷൈ​ജ മ​ഗേ​ഷ്, പാ​ർ​ട്ടി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ, ടി.​കെ. വി​ശ്വം​ഭ​ര​ൻ, കെ.​ജി. അ​രു​ണ്‍, സി.​ആ​ർ. പ്ര​ദീ​പ്, ഷി​ബി ത​ന്പാ​ൻ, സൗ​മ്യ ജോ​ണ്‍​സ​ണ്‍, ജോ​സ​ഫ്, സി.​കെ. അ​നു​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Kerala-based discrimination

Recent News

Corehub Up