x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​​ല്ലാ​​പു​​രം-​​ഒ​​ട്ട​​ത്തി​​ല്‍ക്ക​​ട​​വ് റോ​​ഡ് ത​​ക​​ര്‍ന്നു


Published: February 10, 2026 04:50 AM IST | Updated: February 10, 2026 04:50 AM IST

പാ​​യി​​പ്പാ​​ട്: പൈ​​പ്പ് സ്ഥാ​​പി​​ച്ച​​ശേ​​ഷം പൂ​​ര്‍വ​​സ്ഥി​​തി​​യി​​ല്‍ എ​​ത്തി​​ക്കാ​​ത്ത പാ​​യി​​പ്പാ​​ട് പ​​ഞ്ചാ​​യ​​ത്ത് 15-ാം വാ​​ര്‍ഡി​​ലെ കൊ​​ല്ലാ​​പു​​രം മു​​ത​​ല്‍ ഒ​​ട്ട​​ത്തി​​ല്‍ക്ക​​ട​​വ് ​​വ​​രെ​​യു​​ള്ള റോ​​ഡ് പൂ​​ര്‍ണ​​മാ​​യും ത​​ക​​ര്‍ന്നു. നാ​​ലു​​കോ​​ടി സെ​​ന്‍റ് ജോ​​സ​​ഫ് ഹൈ​​സ്‌​​കൂ​​ളി​​ന്‍റെ മു​​ന്‍ഭാ​​ഗം ഏ​​റെ ത​​ക​​ര്‍ന്ന അ​​വ​​സ്ഥ​​യി​​ലാ​​ണ്. പെ​​രു​​ന്തു​​രു​​ത്തി ബൈ​​പാ​​സി​​ല്‍നി​​ന്ന് ഇ​​ടി​​ഞ്ഞി​​ല്ല​​ത്തേ​​ക്കു​​ള്ള റോ​​ഡാ​​ണി​​ത്.

ത​​ക​​ര്‍ന്നു​​കി​​ട​​ക്കു​​ന്ന ഈ ​​റോ​​ഡി​​ല്‍ സ്‌​​കൂ​​ള്‍ കു​​ട്ടി​​ക​​ളു​​ള്‍പ്പെ​​ടെ കാ​​ല്‍ന​​ട യാ​​ത്ര​​ക്കാ​​ര്‍ അ​​പ​​ക​​ട​​ത്തി​​ല്‍പ്പെ​​ടു​​ന്ന​​തു പ​​തി​​വാ​​ണ്. അ​​ത്യാ​​വ​​ശ്യ​​ ഘ​​ട്ട​​ത്തി​​ല്‍ രോ​​ഗി​​ക​​ളെ ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ക്കാ​​നും ബു​​ദ്ധി​​മു​​ട്ടാ​​ണ്. അ​​ധി​​കാ​​രി​​ക​​ള്‍ എ​​ത്ര​​യും വേ​​ഗം ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ചോ​​യ്സ് റെ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു. പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി കൊ​​ല്ലാ​​പു​​രം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

 

Tags : nattu vishesham Kollapuram-Ottatilkadav collapsed.

Recent News

Corehub Up