x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത​മ​ഴ​യി​ൽ ഇ​ടി​ഞ്ഞുവീ​ണ മ​ണ്ണ് നീ​ക്കം ചെ​യ്തു

വെബ് ഡെസ്ക്
Published: August 6, 2026 02:45 AM IST | Updated: August 6, 2026 02:45 AM IST

സജിയുടെ വീട്ടിലേക്ക് ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണ് അ​ൽ​ഫോ​ൻ​സ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം നീ​ക്കം ചെ​യ്യു​ന്നു.

തി​രു​വ​മ്പാ​ടി: ക​ന​ത്ത​മ​ഴ​യി​ൽ ഇ​ടി​ഞ്ഞ് വീ​ണ മ​ണ്ണ് നീ​ക്കം ചെ​യ്ത് അ​ൽ​ഫോ​ൻ​സ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ലെ നാ​ടി​യാ​നി​യി​ൽ സ​ജി​യു​ടെ വീ​ടി​ന്‍റെ പു​റ​കു​വ​ശ​ത്തേ​ക്ക് വീ​ണ മ​ണ്ണാ​ണ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം നീ​ക്കം ചെ​യ്ത​ത്.

വാ​ർ​ഡ് അം​ഗം ബോ​സ് ജേ​ക്ക​ബ്, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷൈ​ജു ഏ​ലി​യാ​സ്, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എ​ബി​ൻ സ​ണ്ണി, അ​ധ്യാ​പ​ക​രാ​യ സ്നേ​ഹ മാ​ത്യു, സി​സ്റ്റ​ർ ഡോ. ​അ​ർ​പ്പി​ത എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Local News mud heavy rain

Recent News

Corehub Up