x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാരവാഹികളുടെ സ്ഥാ​നാ​രോ​ഹ​ണം ന​ട​ത്തി

വെബ് ഡെസ്ക്
Published: July 31, 2026 03:00 AM IST | Updated: July 31, 2026 03:00 AM IST

എ​ടൂ​ര്‍ യം​ഗ് മൈ​ന്‍​ഡ്‌​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം

ഇ​രി​ട്ടി: എ​ടൂ​ര്‍ യം​ഗ് മൈ​ന്‍​ഡ്‌​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം മു​ന്‍ ഇ​ന്ത്യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ആ​ന്‍റോ കെ. ​ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജോ​ജോ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റീ​ജി​യ​ണ​ല്‍ ചെ​യ​ര്‍​മാ​ന്‍ രാ​ജേ​ഷ് ഗോ​പാ​ല്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി കൊ​ടു​ത്തു. ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ഒ. ​മാ​ത്യു ക്ല​ബി​ലേ​ക്കു​ള്ള പു​തി​യ അം​ഗ​ങ്ങ​ളെ സ്വീ​ക​രി​ച്ചു. ഡി​സ്ട്രി​ക്ട് ട്ര​ഷ​റ​ര്‍ കെ.​എം. ബെ​ന്നി, ബെ​ന്നി​ച്ച​ന്‍ മ​ഠ​ത്തി​ന​കം, സ്റ്റീ​ഫ​ന്‍ മാ​ത്യു, എ​ല്‍​സ​മ്മ സെ​ബാ​സ്റ്റ്യ​ൻ, സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: റി​ട്ട. ക്യാ​പ്റ്റ​ന്‍ സെ​ലി​ന്‍ മൈ​ക്കി​ള്‍- പ്ര​സി​ഡ​ന്‍റ്, ജോ​ജോ തോ​മ​സ്- വൈ​സ് പ്ര​സി​ഡ​ന്‍റ്, നി​ഷ ജി​ന്‍റോ- സെ​ക്ര​ട്ട​റി, ജി​തേ​ഷ് ജോ​സ​ഫ്- ജോ. ​സെ​ക്ര​ട്ട​റി, ഷൈം​സ് ദേ​വ​സ്യ- ട്ര​ഷ​റ​ര്‍.

Tags : office bearers NattuVishasham DistrictNews

Recent News

Corehub Up