x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വയോധികൻ മരിച്ചു

വെബ് ഡെസ്ക്
Published: July 22, 2026 11:37 PM IST | Updated: July 22, 2026 11:37 PM IST

രാ​ജു

കാ​ഞ്ഞി​ര​പ്പ​ള്ളി: ടൗ​ണി​ൽ പ​ല​വി​ധ ജോ​ലി​ക​ൾ ചെ​യ്തു​വ​ന്ന രാ​ജു (60) ക​ഴി​ഞ്ഞ ദി​വ​സം ചി​കി​ത്സ​യി​ലി​രി​ക്കേ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രിച്ചു. മൃ​ത​ശ​രീ​രം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.
ഇ​യാ​ളെ​പ്പ​റ്റി എ​ന്തെ​ങ്കി​ലും വി​വ​രം അ​റി​യു​ന്ന​വ​ർ കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ - 9497987076, 9497980323, 04828 202800.

Tags : Nattuvishesham DistrictNews DeepikaNews died

Recent News

Corehub Up