x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ച്ച​ന്ത​യ്ക്ക് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: August 19, 2026 11:56 PM IST | Updated: August 19, 2026 11:56 PM IST

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മ​ന്നൂ​ർ​ക്കോ​ണം രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ഓ​ണ​ച്ച​ന്ത​യ്ക്ക് തു​ട​ക്ക​മാ​യി. ബാ​ങ്കി​ന്‍റെ നെ​ടു​മ​ങ്ങാ​ട് ഓ​ഫീ​സ് ബി​ൽ​ഡിം​ഗി​ൽ ആ​രം​ഭി​ച്ച ച​ന്ത ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മ​ന്നൂ​ർ​ക്കോ​ണം രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ മി​ത​മാ​യ വി​ല​ക്ക് വി​പ​ണ​നം ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് ബാ​ങ്ക് വി​പ​ണി സ​ജ്ജീ​ക​രി​ച്ച​ത്

Tags : Onam market

Recent News

Corehub Up