x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്മ ത്രേസ്യ​യു​ടെ അനുഗ്രഹം തേ​ടി എം. ​മു​കു​ന്ദ​ൻ

വെബ് ഡെസ്ക്
Published: October 13, 2026 04:21 AM IST | Updated: October 13, 2026 04:21 AM IST

എ​ഴു​ത്തു​കാ​ര​ൻ എം. ​മു​കു​ന്ദ​നും ഭാ​ര്യ ശ്രീ​ജ​യും മാ​ഹി ബ​സി​ലി​ക്ക​യി​ൽ പൊ​തു​വ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ച്ച തി​രു​സ്വ​രൂ​പ​ത്തി​ന് മു​ന്നി​ൽ.

മാ​ഹി: സെ​ന്‍റ് തെ​രേ​സാ ബ​സി​ലി​ക്ക​യി​ൽ അ​മ്മ​ത്രേ​സ്യ​യു​ടെ അ​നു​ഗ്ര​ഹം തേ​ടി എ​ഴു​ത്തു​കാ​ര​ൻ എം. ​മു​കു​ന്ദ​ൻ എ​ത്തി.

ഭാ​ര്യ ശ്രീ​ജ​യു​മൊ​ത്താ​ണ് മു​കു​ന്ദ​ൻ പ​തി​വ് തെ​റ്റി​ക്കാ​തെ ബ​സ​ലി​ക്ക​യി​ലെ​ത്തി​യ​ത്. മാ​ഹി​യി​ൽ​നി​ന്ന് പ​ള്ളൂ​രി​ലേ​ക്ക് വീ​ട് മാ​റി​യെ​ങ്കി​ലും തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും എ​ല്ലാ വ​ർ​ഷ​വും അ​ദ്ദേ​ഹം തി​രു​നാ​ളി​നെ​ത്തു​ന്ന​ത് പ​തി​വാ​ണ്.

Tags : NattuVishesham DistrictNews

Recent News

Corehub Up