x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ കു​ട്ടി​പ്പ​ട​യു​ടെ തൂ​ഫാ​ൻ ഗോ​ൾ​സ്


Published: June 17, 2026 02:37 AM IST | Updated: June 17, 2026 02:37 AM IST

തൃ​ശൂ​ർ: പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യും ലോ​ക​ക​പ്പി​ന്‍റെ വ​ര​വ് അ​റി​യി​ക്കു​ന്ന​തി​നു​മാ​യി വെ​സ്റ്റ് ഉ​പ​ജി​ല്ലാ ഷൂ​ട്ടൗ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

അ​യ്യ​ന്തോ​ൾ ട​ർ​ഫ് കോ​ർ​ട്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ തൃ​ശൂ​ർ വെ​സ്റ്റ് ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി.​ജെ. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ കെ. ​സു​മേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ധീ​ര​മാ​യി ക​ളി​ക്കു​ക, ശു​ദ്ധ​മാ​യി ജീ​വി​ക്കു​ക, ഒ​രു​മി​ച്ചു​ജ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ചേ​റ്റു​പു​ഴ എ​സ്‌​വി​ജി​എ​ൽ​പി സ്കൂ​ൾ ഒ​ന്നാം​സ്ഥാ​നം നേ​ടി. യു​പി ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കൂ​ർ​ക്ക​ഞ്ചേ​രി ജെ​പി​ഇ ഹൈ​സ്കൂ​ളും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ നി​ർ​മ​ല കോ​ണ്‍​വ​ന്‍റ് യു​പി സ്കൂ​ളും ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്തി.

ഡ​യ​റ്റ് ഫാ​ക്ക​ൽ​റ്റി ഡോ.​അ​നി​ല, ഹെ​ഡ്മാ​സ്റ്റ​ർ ഫോ​റം ക​ണ്‍​വീ​ന​ർ ജോ​ഷി ഡി. ​കൊ​ള്ള​ന്നൂ​ർ, അ​ധ്യാ​പ​ക സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ളാ​യ കെ. ​സു​നി​ൽ​കു​മാ​ർ, ഒ.​കെ. ഷൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : The stormy

Recent News

Corehub Up