x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തി


Published: March 26, 2026 07:44 AM IST | Updated: March 26, 2026 07:44 AM IST

ഇ​രി​ട്ടി: ക​ത്തോ​ലി​ക്കാ ക​രി​സ്മാ​റ്റി​ക്ക് ന​വീ​ക​ര​ണം ത​ല​ശേ​രി സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തി. ലോ​ക​സ​മാ​ധാ​നം, കു​ടും​ബ വി​ശു​ദ്ധീ​ക​ര​ണം, ല​ഹ​രി​മു​ക്ത സ​മൂ​ഹം എ​ന്നീ നി​യോ​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണ് കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തി​യ​ത്.

ഇ​രി​ട്ടി പു​ഷ്പാ​രം ആ​ശ്ര​മ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച് മാ​ട​ത്തി​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ലേ​ക്ക് ന​ട​ന്ന കു​രി​ശി​ന്‍റെ വ​ഴി​ക്ക് ഫാ. ​ജോ​സ​ഫ് കൊ​ളു​ത്താ​പ്പ​ള്ളി, ഫാ. ​സോ​ജ​ൻ ക​രോ​ട്ട്, ഷാ​ജി ചെ​ട്ട്യാ​ശേ​രി, റോ​സ​മ്മ മ​ച്ചി​ത്താ​ന്നി​ക്ക​ൽ, ജെ​യ്സ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham Way of the Cross

Recent News

Corehub Up