x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ട​ന്ന​ൽ​ക്കു​ത്തേ​റ്റു


Published: June 4, 2026 04:34 AM IST | Updated: June 4, 2026 04:34 AM IST

ക​ട​ന്ന​ൽ​ക്കു​ത്തേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ൻ ചാ​ർ​ജ് ജോ​ൺ ജോ​സ​ഫും അം​ഗ​ങ്ങ​ളാ​യ ഷൈ​ജ റെ​ജി​യും ടി.​കെ. സു​രേ​ഷും ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ക്കു​ന്നു.

കോ​ല​ഞ്ചേ​രി: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ട​ന്ന​ൽ​ക്കു​ത്തേ​റ്റു. പൂ​തൃ​ക്ക ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ക​റു​ക​പ്പി​ള്ളി വാ​ർ​ഡി​ൽ തൊ​ഴി​ലു​റ​പ്പ് ജോ​ലി​യി​ലേ​ർ​പ്പെ​ട്ടി​രു​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഏ​ഴു പേ​രെ രാ​മ​മം​ഗ​ലം ഗ​വ. ആ​ശു​പ​ത്രി​യി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ക​റു​ക​പ്പി​ള്ളി ക​ര​വ​ട്ട​ത്ത് രാ​ജ​മ്മ കൃ​ഷ്ണ​നെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സി​യു​വി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ൻ ചാ​ർ​ജ് ജോ​ൺ ജോ​സ​ഫ്, അം​ഗ​ങ്ങ​ളാ​യ ഷൈ​ജ റെ​ജി, ബാ​ബു വ​ർ​ഗീ​സ്, ടി.​കെ. സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up