x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ഷ്ടാ​വ് പി​ടി​യി​ൽ


Published: June 5, 2026 07:07 AM IST | Updated: June 5, 2026 07:07 AM IST

വ​ണ്ടി​പ്പെരി​യാ​ർ: ര​ണ്ട് മോ​ട്ടോ​റു​ക​ളും ച​പ്പാ​ത്തി യൂ​ണി​റ്റി​ന്‍റെ ഭാ​ഗ​ങ്ങ​ളും മോ​ഷ്ടി​ച്ചു ക​ട​ത്തി​യ ആ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. 62-ാം മൈ​ൽ ര​ഞ്ജി​ത്ത് ചി​ന്ന​വ​നാ​ണ് പി​ടി​യി​ലാ​യ​ത്. പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : nattu vishesham Theft caught

Recent News

Corehub Up