x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടോ​യ്‌​ല​റ്റ് ബ്ലോ​ക്ക്, റീ​ട്ടൈ​നിം​ഗ് വാ​ൾ എ​ന്നി​വ ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: October 27, 2026 10:47 PM IST | Updated: October 27, 2026 10:47 PM IST

കി​ണ​ർ സം​ര​ക്ഷ​ണ ഭി​ത്തി എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽനി​ന്ന്.

മാ​ന​ന്ത​വാ​ടി: എ​ട​വ​ക പ​ഞ്ചാ​യ​ത്ത് 2025-2026 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ദ്വാ​ര​ക എ​യു​പി സ്കൂ​ളി​ന് അ​നു​വ​ദി​ച്ച ടോ​യ്‌​ല​റ്റ് ബ്ലോ​ക്ക്, കി​ണ​ർ സം​ര​ക്ഷ​ണ ഭി​ത്തി എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ സു​ധാ​ക​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ ത​യ്യു​ള്ള​തി​ൽ എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ പേ​ഴ്സ​ണ്‍ ലീ​ല ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി രൂ​പ​ത അ​സോ​സി​യേ​റ്റ് കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​റോ​ബി​ൻ പ​ടി​ഞ്ഞാ​റ​യി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ, ​മാ​ത്യു മ​ല​യി​ൽ, എ​ച്ച്എം സി​സ്റ്റ​ർ സി​ജി ജോ​സ​ഫ്, വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ബൈ​ദ തോ​ക്ക​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​നോ​ദ് തോ​ട്ട​ത്തി​ൽ, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ സെ​റീ​ന, ഷി​ൽ​സ​ണ്‍ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ് ജേ​താ​വ് ഡി​യോ​ണ്‍ വി​നോ​യ്, ശി​ശു​ദി​നം- ജി​ല്ല പ്ര​സം​ഗ മ​ൽ​സ​ര വി​ജ​യി അ​മേ​ലി​യ മ​നു എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കി.

Tags :

Recent News

Corehub Up