x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടോ​യ്‌​ല​റ്റ് കോം​പ്ല​ക്‌​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: October 11, 2026 11:38 PM IST | Updated: October 11, 2026 11:38 PM IST

കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഇ​ര​വി​പേ​രൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്‌​കൂ​ളി​ല്‍ നി​ര്‍​മി​ച്ച ടോ​യ്‌​ല​റ്റ് കോം​പ്ല​ക്‌​സി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ല

ഇ​ര​വി​പേ​രൂ​ര്‍: കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്‌​കൂ​ളി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച ടോ​യ്‌​ലറ്റ് കോം​പ്ല​ക്‌​സി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ നി​ര്‍​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​ല്‍​സ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​സി. ബി​ജി​മോ​ള്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ര്‍​മ​ല മാ​ത്യൂ​സ്, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​ടി. മു​ര​ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​നു​രാ​ധ ജി. ​പി​ള്ള, കെ.​വി. ര​ശ്മി​മോ​ള്‍, ബ്ലോ​ക്ക് എ​ഇ ജോ​ര്‍​ജ് എം. ​വ​ര്‍​ഗീ​സ്, സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ മ​നോ​ജ് ഇ. ​തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജി ജോ​ണ്‍, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ മ​നു മോ​ഹ​ന്‍, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​മി ത​ങ്ക​ച്ച​ന്‍, മു​ന്‍ എ​ച്ച്എം ജോ​ളി​മോ​ള്‍ ജോ​ര്‍​ജ്, പ്ര​കാ​ശ് വ​ള്ളം​കു​ളം, അ​നീ​ഷ് ചെ​റി​യാ​ന്‍, എ​ബി പ്ര​യാ​റ്റു​മ​ണ്ണി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up