x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂഫാൻ; ല​ഹ​രി വി​രു​ദ്ധ​റാ​ലി​യും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും

വെബ് ഡെസ്ക്
Published: October 11, 2026 11:50 PM IST | Updated: October 11, 2026 11:50 PM IST

തൂ​ഫാ​ന്‍ 2.0 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പു​തു​ശേ​രി എം​ജി​ഡി സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ സ​മ്മേ​ള​നം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​

മ​ല്ല​പ്പ​ള്ളി: ല​ഹ​രി​ക്കെ​തി​രേ കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ഭ്യ​ന്ത​ര-​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന തൂ​ഫാ​ന്‍ 2.0 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പു​തു​ശേ​രി എം​ജി​ഡി ഹൈ​സ്‌​കൂ​ളു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തി​യ ല​ഹ​രി വി​രു​ദ്ധ റാ​ലി​യും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി മെ​ക്ക​രി​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍് സ​ബ് ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍ ഓ​ഫ് പൊ​ലി​സ് പി.​എ​ച്ച്. അ​ന്‍​സിം കു​ട്ടി​ക​ള്‍​ക്ക് ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി. യോ​ഗ​ത്തി​ല്‍ ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ലൈ​ലാ അ​ല​ക്‌​സാ​ണ്ട​ര്‍, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ൺ മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി.​പി. മാ​ത്യു, എ.​ഡി ജോ​ണ്‍, കൃ​ഷ്ണ​ന്‍​കു​ട്ടി മു​ള്ള​ന്‍​കു​ഴി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജോ​യി​ന്‍റ് ബി​ഡി​ഒ അ​നി​ല്‍ ഏ​ബ്ര​ഹാം, സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് ഷൈ​നി സാ​മു​വേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up