x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ന്ന​ത വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു


Published: May 19, 2026 07:30 AM IST | Updated: May 19, 2026 07:30 AM IST

മു​ക്കം: പൊ​റ്റ​മ്മ​ൽ വാ​ർ​ഡി​ൽ നി​ന്ന് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം കൈ​വ​രി​ച്ച ഹ​നി​യ ഹ​ബീ​ബ് റ​ഹ്മാ​ൻ, റിം​ഷാ​ന അ​ബ്ദു​നാ​സ​ർ എ​ന്നി​വ​രെ വാ​ർ​ഡ് മെ​മ്പ​ർ കെ.​വി. നി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു.

കെ. ​ബ​ഷീ​ർ, കെ.​എ​ച്ച്. മു​ഹ​മ്മ​ദ്, യാ​സ​ർ പു​തി​യോ​ട്ടി​ൽ, കെ.​വി. ന​വാ​സ്, ഷാ​നി​ബ് പൊ​റ്റ​മ്മ​ൽ, അ​യ്യൂ​ബ് ചേ​ല​പ്പു​റ​ത്ത്, മു​ജീ​ബ് പ​ര​വ​രി​യി​ൽ, സ​ർ​ഫ്രാ​സ് ന​വാ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags : nattu vishesham Top achievers congratulated

Recent News

Corehub Up