x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പി​ന്‍​വ​ലി​ച്ചു

വെബ് ഡെസ്ക്
Published: September 26, 2026 03:25 AM IST | Updated: September 26, 2026 03:25 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്‌: ചെ​റു​വ​ണ്ണൂ​ര്‍ മേ​ല്‍​പാ​ലം നി​ര്‍​മ്മാ​ണ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി ഗ​ര്‍​ഡ​ര്‍ സ്‌​ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ ന​ട​പ്പി​ലാ​ക്കി​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പി​ന്‍​വ​ലി​ച്ചു.​ഗ​ര്‍​ഡ​ര്‍ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും എ​ന്നാ​ല്‍ ഇ​തി​നാ​യി കൊ​ണ്ടു​വ​ന്ന ക്രെ​യി​ന്‍ കേ​ടാ​യ​തി​നാ​ലാ​ണ് ഗ​താ​ഗ​തം താ​ല്‍​കാ​ലി​ക​മാ​യി പു​ന​സ്ഥാ​പി​ച്ച​തെ​ന്നും ട്രാ​ഫി​ക് പൊ​ലി​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഈ ​വ​ഴി​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യി നി​രോ​ധി​ച്ചി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Traffic

Recent News

Corehub Up