x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം


Published: May 26, 2026 06:53 AM IST | Updated: May 26, 2026 06:53 AM IST

ആ​ലു​വ: റൂ​റ​ൽ പോ​ലീ​സ് ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന 36 സേ​നാം​ഗ​ങ്ങ​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മാ​യി യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.

എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.കേ​ര​ളാ പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​ആ​ർ. ആ​ത്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഡി​വൈ​എ​സ്പി അ​ല​ക്സ് ബേ​ബി, ന​ർ​ക്കോ​ട്ടി​ക്, കെ.​പി. പ്ര​വീ​ൺ, പി.​എ. ഷി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Travel conference

Recent News

Corehub Up