x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​നാ​ദേ​വി​ക്കെ​തി​രേ ഉ​ദ​യ​ഭാ​നു​വി​ന്‍റെ വ​ക്കീ​ൽ നോ​ട്ടീ​സ്

വെബ് ഡെസ്ക്
Published: October 22, 2026 11:01 PM IST | Updated: October 22, 2026 11:01 PM IST

പ്രതീകാത്മക ചിത്രം

അ​ടൂ​ർ: കോ​ൺ​ഗ്ര​സ് നേ​താ​വും പ​ത്ത​നം​തി​ട്ട ജി​ല്ലാ പ‌​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യു​മാ​യ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യ്‌​ക്കെ​തി​രേ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​പി. ഉ​ദ​യ​ഭാ​നു മാ​ന​ന​ഷ്‌​ട​ത്തി​ന് വ​ക്കീ​ൽ നോ​ട്ടീ​സ​യ​ച്ചു.സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​ന് 50 ല​ക്ഷം രൂ​പ ന​ഷ്‌​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ്‌ നോ​ട്ടീ​സ് അ​യ​ച്ച​ത്.

ഉ​ദ​യ​ഭാ​നു​വി​ന്‍റെ പ​രാ​തി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യ്‌​യ്ക്കെ​തി​രേ അ​ടൂ​ർ പൊ​ലി​സ് കേ​സെ​ടു​ത്തി​രു​ന്നു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ഉ​ദ​യ​ഭാ​നു വി​മ‌​ർ​ശി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ശ്രീ​നാ​ദേ​വി വി​വാ​ദ​മാ​യ ഫേ​സ്‌​ബു​ക്ക് പോ​സ്‌​റ്റി​ട്ട​ത്.

Tags :

Recent News

Corehub Up