x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന് മു​ന്നി​ൽ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം


Published: March 4, 2026 12:32 AM IST | Updated: March 4, 2026 12:32 AM IST

മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു മു​ന്നി​ൽ യു​ഡി​എ​ഫ് ന​ട​ത്തി​യ ധ​ർ​ണ.

മ​ട്ട​ന്നൂ​ർ: ന​ഗ​ര​ത്തി​ന​ടു​ത്ത് ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വി​ട്ട് ജ​ന​ജീ​വി​തം ദു​സ​ഹ​മാ​യ ചെ​ക്യോ​ട്ട് വ​യ​ലി​ലെ മാ​ലി​ന്യ പ്ര​ശ്ന​ത്തി​നു ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. ജ​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​മ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം.​സി. കു​ഞ്ഞ​മ്മ​ദ്, റ​ഫീ​ഖ് ബാ​വോ​ട്ട്പാ​റ, പി. ​വി​ജി​ത്ത് കു​മാ​ർ, എം.​കെ. കു​ഞ്ഞി​ക്ക​ണ്ണ​ൻ, പി.​വി. ധ​ന​ല​ക്ഷ്മി, ഒ.​കെ. പ്ര​സാ​ദ്, എ.​കെ. രാ​ജേ​ഷ്, പി. ​രാ​ഘ​വ​ൻ, പി.​പി. ജ​ലീ​ൽ, വി.​എ​ൻ. മു​ഹ​മ്മ​ദ്, ടി. ​ദി​നേ​ശ​ൻ, സി. ​അ​ജി​ത്ത് കു​മാ​ർ, മി​നി രാ​മ​കൃ​ഷ്ണ​ൻ, സി. ​അ​നി​ത, ടി. ​സു​ജി​ത, പി. ​പ്ര​സീ​ത, സ​തീ​ദേ​വി, പി. ​പ്ര​ജി​ല, മു​ബീ​ന, കെ. ​പ്രി​യ, കെ. ​അ​ഭി​നേ​ഷ് , പി. ​ര​ജി​ന, എം. ​അ​ഷ്റ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : UDF protest nattuvishesham local news

Recent News

Corehub Up